എന്‍റെ കവിതകളോ കൈകളോ നിനക്കേറെ ഇഷ്ടം ?
നിന്‍റെ കവിളുകളോ കളമോഴിയോ എനിക്കേറെ ഇഷ്ടം ?
എന്‍റെ കരവിരുതോ കരസ്പര്‍ശമൊ നിനക്കേറെ ഇഷ്ടം ?
നിന്‍റെ കരിമിഴിയോ കരിമഷിയോ എനിക്കേറെ ഇഷ്ടം ?
എന്‍റെ ചിന്തയോ അതോ ചന്തമോ നിനക്കേറെ ഇഷ്ടം ?
നിന്‍റെ ചിലങ്കയോ അതോ ചിണുങ്ങലോ എനിക്കേറെ ഇഷ്ടം ?
എന്‍റെ നിഴലോ അതോ നിളയോ നിനക്കേറെ ഇഷ്ടം ?
നിന്‍റെ മനസോ അതോ മെയ്യോ എനിക്കേറെ ഇഷ്ടം ?
എന്‍റെ കവിതകളില്‍ നിറയുന്ന..
കരവിരുതില്‍ വിരിയുന്ന..
ചിന്തകളില്‍ പൂക്കുന്ന..
എന്‍റെ നിഴലായ നിന്നെ എനിക്കേറെ ഇഷ്ടം !!
നിന്‍റെ കളമൊഴിയില്‍ മയങ്ങുന്ന..
കരിമഷിയില്‍ ലയിക്കുന്ന..
ചിലങ്കകളില്‍ തുടിക്കുന്ന..
ഒരേ മനസായ നമ്മെ നമുക്കേറെ ഇഷ്ട്ടം !!
അല്ലേ ........?
-ശ്രീകാന്ത്-

rhyming beauty .............
ReplyDeleteThank you Sree.....Really I am honored....Really superb..!!!
ReplyDelete