രാമഴ പെയ്തു രാഗാര്‍ദ്രമായി
എന്‍ മാനസ കിളിയോ വചാലയായ്
എന്നോട് കൂടെ ഈ ചില്ലയില്‍
ഈ മഴ നനയാന്‍ നീ പോരുമോ..?
തൂവല്‍ താഴെ വിരിച്ചു നല്‍കാം
തൂലിക നിനക്കായി മഷി പുരട്ടാം
ഈണമി്ട്ടോരോ വരികളിലും
സ്നേഹ സ്വരങ്ങള്‍ ഞാന്‍ ചേര്‍ത്ത് വക്കാം
രാമഴ തോര്‍ന്നു നിലാവുദിച്ചു
എന്‍ മാനസ കിളിയുടെ ഗാനം നിലച്ചു
ഈ ചില്ലയിലേകയായ് വിങ്ങി വിങ്ങി
കണ്ണീരിന്‍ തോണിയില്‍ മുങ്ങി മുങ്ങി
എന്നോട് കൂടെ ഈ ചില്ലയില്‍
ഈ മഴ നനയാന്‍..............................
..........................................നീ വന്നീല
-ശ്രീകാന്ത്-
എന്‍ മാനസ കിളിയോ വചാലയായ്
എന്നോട് കൂടെ ഈ ചില്ലയില്‍
ഈ മഴ നനയാന്‍ നീ പോരുമോ..?
തൂവല്‍ താഴെ വിരിച്ചു നല്‍കാം
തൂലിക നിനക്കായി മഷി പുരട്ടാം
ഈണമി്ട്ടോരോ വരികളിലും
സ്നേഹ സ്വരങ്ങള്‍ ഞാന്‍ ചേര്‍ത്ത് വക്കാം
മഞ്ഞു കണങ്ങള്‍ ഇറത്തു നല്‍കാം
വെയില്‍ വന്നു വിളിക്കുമ്പോള്‍ ചൂട് നല്‍കാം
മഞ്ഞക്കിളീ നീ വിരുന്നു വന്നാല്‍
എന്‍ ഹൃദയം ഞാന്‍ പകുത്തു നല്‍കാം
രാമഴ തോര്‍ന്നു നിലാവുദിച്ചു
എന്‍ മാനസ കിളിയുടെ ഗാനം നിലച്ചു
ഈ ചില്ലയിലേകയായ് വിങ്ങി വിങ്ങി
കണ്ണീരിന്‍ തോണിയില്‍ മുങ്ങി മുങ്ങി
എന്നോട് കൂടെ ഈ ചില്ലയില്‍
ഈ മഴ നനയാന്‍..............................
..........................................നീ വന്നീല
-ശ്രീകാന്ത്-
No comments:
Post a Comment