എഴുതാത്ത താളുതന്‍ ഗന്ധമൊന്നേറ്റപ്പോള്‍
മനസിലൊരായിരം ലിപി വിരിഞ്ഞു
നുകരാത്ത തേനിന്‍റെ മധുരമൊന്നോര്‍ത്തപ്പോള്‍
നാവിലെ മുകുളങ്ങള്‍ ഇണ ചേര്‍ന്നു
പാടാത്ത പാട്ടിന്‍റെ താളം പിടിക്കാനായ്
വിരലുകള്‍ തംബുരു തിരഞ്ഞു പോയി
കാണാത്ത കാഴ്ച്ചകള്‍ കണ്ടുപിടിക്കാനായ്
കണ്ണിലെ മുത്തുക്കള്‍ വഴി പിരിഞ്ഞു
അരുതാത്ത ചിന്തകള്‍ വന്നു വിളിച്ചപ്പോള്‍
മനസൊരുവേള പിണങ്ങിപോയി
ഓര്‍മ്മകള്‍ തിങ്ങിയോരാഗ്രഹപെട്ടിയെ
പലവേള ഞാനും തിരഞ്ഞുപോയി
-ശ്രീകാന്ത്-
മനസിലൊരായിരം ലിപി വിരിഞ്ഞു
നുകരാത്ത തേനിന്‍റെ മധുരമൊന്നോര്‍ത്തപ്പോള്‍
നാവിലെ മുകുളങ്ങള്‍ ഇണ ചേര്‍ന്നു
പാടാത്ത പാട്ടിന്‍റെ താളം പിടിക്കാനായ്
വിരലുകള്‍ തംബുരു തിരഞ്ഞു പോയി
കാണാത്ത കാഴ്ച്ചകള്‍ കണ്ടുപിടിക്കാനായ്
കണ്ണിലെ മുത്തുക്കള്‍ വഴി പിരിഞ്ഞു
അരുതാത്ത ചിന്തകള്‍ വന്നു വിളിച്ചപ്പോള്‍
മനസൊരുവേള പിണങ്ങിപോയി
ഓര്‍മ്മകള്‍ തിങ്ങിയോരാഗ്രഹപെട്ടിയെ
പലവേള ഞാനും തിരഞ്ഞുപോയി
-ശ്രീകാന്ത്-